അവക്കാഡോ. ഫെസ്റ്റിന് ഇന്ന് തുടക്കം.
ബത്തേരി:കൃഷി വകുപ്പിന്റെ സഹകരണത്തോടെ വയനാട് ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി നടത്തുന്ന രണ്ടാമത് അവക്കാഡോഫെസ്റ്റിന് ഇന്ന് തുടക്കമാകും.ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്നഅവക്കാഡോ ഫെസ്റ്റ്ബത്തേരി എം. എൽ.
Read More