Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

റവന്യു ജില്ലാ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു…

കൽപ്പറ്റ :ഒക്ടോബർ 7 8 9 തീയതികളിൽ കൽപ്പറ്റ മരവയൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ജില്ലാ കായികമേളയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഷംസുദ്ദീൻ പ്രകാശനം നിർവഹിച്ചു. ജില്ലാ കായികമേളയുടെ രക്ഷാധികാരി കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക കൃഷ്ണൻ, വയനാട് ജില്ലാ കളക്ടർ ശ്രീമതി ചെൽസ സിനി,വയനാട് ജില്ലാ ഹയർസെക്കൻഡറി കോഡിനേറ്റർ ശ്രീ അബ്ദുൽജലീൽ, എസ് എസ് കെ കോഡിനേറ്റർ ശ്രീ നിസാർ കമ്പ, വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ശശീന്ദ്ര വ്യാസ്, ജില്ലാ കായിക മേളയ്ക്ക് അതിഥേയത്വം വഹിക്കുന്ന ജി എച്ച് എസ് എസ് അച്ചൂർ പിടിഎ പ്രസിഡന്റ്‌ ശ്രീ നജുമുദ്ധീൻ, പ്രിൻസിപ്പൽ ശ്രീ വി അനിൽകുമാർ, ഹെഡ്‌മിസ്ട്രെസ് ശ്രീമതി യാങ്സ്റ്റി, മീഡിയ പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികൾ ആയ ശ്രീ മൻസൂർ സി ടി, ശ്രീ സഫ്‌വാൻ വെള്ളമുണ്ട എന്നിവർ സന്നിഹിതർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *