മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയിൽ 30ന് സർവ്വമത പ്രാർത്ഥന
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട് പൂർത്തിയാകുമ്പോൾ ഉരുൾ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയിൽ ജൂലൈ 30ന് രാവിലെ ഒൻപതിന് സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും
Read More