News

Event More NewsFeature NewsNewsPoliticsPopular NewsRecent News

ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

മാനന്തവാടി : കേരളത്തിന്റെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അനുസ്മരണവും

Read More
Feature NewsNewsPopular NewsRecent News

സ്പോർട്സ് കിറ്റ് വിതരണം ചെയ്‌തു

ബത്തേരി:കുടുംബശ്രീ മിഷൻ നൂൽപ്പുഴ സിഡിഎസ് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായി യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു. ജില്ലയിൽ അഞ്ച് സ്പെഷ്യൽ പ്രോജക്ടുകളാണ് നിലവിലുള്ളത്. അതിൽ നൂൽപ്പുഴ സിഡിഎസ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികം ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആചരിച്ചു. അനുസ്മരണ സദസില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.

Read More
Feature NewsNewsPopular NewsRecent News

കണിയാമ്പറ്റ മോഡൽ സ്കൂളിൽ റസിഡൻഷ്യൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കമ്പളക്കാട്: കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കൃഷി വകുപ്പ് മന്ത്രി

Read More
Feature NewsNewsPopular NewsRecent News

ഗോത്രവിദ്യാർഥിയുടെചോര വാർന്നുള്ളമരണത്തിൽകേസെടുക്കണം

കൽപറ്റ:ഗോത്ര വിദ്യാർഥിയുടെ ചോര വാർന്നുള്ള മരണത്തിൽ പോലീസിൻ്റെയും ആംബുലൻസ് ഡ്രൈവറുടെയും അനാസ്ഥയാണെന്നും നരഹത്യക്കു കേസെടക്കണമെന്നും ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ദേശീയപാതയ്ക്കു സമീപം പൊൻകുഴിയിൽ വച്ചുണ്ടായ

Read More
Feature NewsNewsPopular NewsRecent News

ഡിവൈഎഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

മാനന്തവാടി: പൊരുതുന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു. പൊതു സമ്മേളന നഗരിയായ മാനന്തവാടി ഗാന്ധിപാർക്കിലെ’ പുഷ്‌പൻ നഗറിൽ’

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorizedWorld

ഗോത്ര പഠന ഗവേഷണ കേന്ദ്രം സന്ദർശിച്ച് ഐ സി ബാലകൃഷ്ണ‌ൻ എംഎൽഎ

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ഗോത്ര പഠന ഗവേഷണ കേന്ദ്രം എം എൽഎ ഐ സി ബാലകൃഷ്‌ണൻ സന്ദർശിച്ചു. വിദ്യാർത്ഥികളും അധ്യാപകരുമായി അദ്ദേഹം സംവദിച്ചു. പരിപാടിയിൽ ഗവേഷണ

Read More
Feature NewsNewsPopular NewsRecent News

പാൽച്ചുരം റോഡിലെ ടാറിങ് തകർച്ച; അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണം-എസ്ഡിപിഐ

കൽപ്പറ്റ: പാൽച്ചുരം റോഡിൽ പല ഭാഗങ്ങളിലും ടാറിങ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്നും അടിയന്തരമായി ഗർത്തങ്ങൾ നികത്തണമെന്നും എസ്‌ഡിപിഐ മാനന്തവാടി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravel

കള്ളാടി ദുരന്തം: സുരക്ഷാ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കണം

മേപ്പാടി: ചൂരൽമലയിൽ ഉണ്ടായ ഉരുൾ ദുരന്തത്തിന് സമാനമാണ് കള്ളാടിയിൽ ഉണ്ടായതെന്നും നഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ട പരിഹാരം കൊടുക്കണമെന്നും സുരക്ഷാ ഭീഷണി നേരിടുന്നവരെ ഇനിയൊരു പരീക്ഷണത്തിന് കാത്ത്

Read More
Feature NewsNewsPopular NewsRecent News

‘റീബൂട്ട്’ ബോധവൽക്കരണ സെമിനാർ നടത്തി

കണിയാമ്പറ്റ: വിദ്യാർത്ഥികളിൽ വർദ്ധിച്ചുവരുന്ന തെറ്റായ ശീലങ്ങളും മാനസിക സമ്മർദ്ദങ്ങളും അകറ്റി, പഠനത്തിലും ജീവിതത്തിലും പുതിയൊരു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗവ.ഹയർ

Read More