Feature News

Event More NewsFeature NewsNewsPoliticsPopular NewsUncategorized

മുത്തങ്ങ കേസ്: ഗീതാനന്ദനും മറ്റും തിങ്കളാഴ്ച ജാമ്യാപേക്ഷ നല്‍കും

കല്‍പ്പറ്റ: മുത്തങ്ങ കേസില്‍ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ഉള്‍പ്പെടെ നാലുപേരും തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയും തുടര്‍ന്ന് അപ്പീലുംനല്‍കും.ഭൂസമരവുമായി ബന്ധപ്പെട്ട സിബിഐ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ദുരന്തബാധിത കുടുംബങ്ങൾക്ക് കരുത്തായി ‘സേഫ് വിതിൻ’; വയനാട്ടിൽ 45 മലബാറി ആടുകൾ വിതരണം ചെയ്തു

മേപ്പാടി: കത്തോലിക്കാ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും സംയുക്തമായി നടപ്പാക്കുന്ന ‘സേഫ് വിതിൻ – റീകണക്ട് വയനാട് ആൻഡ്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

വെള്ളമുണ്ടയിൽ പോലീസ് സർക്കിൾ ഓഫീസ് ആരംഭിക്കണം

വെള്ളമുണ്ട:തൊണ്ടർനാട്, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി വെള്ളമുണ്ടയിൽ പോലീസ് സർക്കിൾ ഓഫീസ് അനുവദിക്കണമെന്ന് വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.മാവോയിസ്റ്റ് ഭീഷണി മുമ്പ് ഉണ്ടായിരുന്ന പ്രദേശങ്ങൾ ഈ

Read More
Feature NewsNewsPopular NewsRecent News

കാലാവസ്ഥാനിരീക്ഷണവുംദുരന്തപ്രതികരണവുംകാര്യക്ഷമമാക്കും-മന്ത്രിടി സിദ്ദീഖ്

മേപ്പാടി:പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽസ്ഥാപിക്കുന്ന ഡോപ്ലർ റഡാർസംവിധാനത്തിലൂടെ ജില്ലയിലെ കാലാവസ്ഥാനിരീക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻസാധിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടിസിദ്ദീഖ് പറഞ്ഞു. പുത്തുമല ഹൃദയഭൂമിയിലെഅനുസ്മരണ പരിപാടിയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങൾ

Read More
Feature NewsNewsPopular NewsRecent News

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഫെഡറൽ ബാങ്ക് വാഹനം കൈമാറി.

വെള്ളമുണ്ട.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഫെഡറൽ ബാങ്ക് വെള്ളമുണ്ട ബ്രാഞ്ച് പിക്ക് അപ്പ് വാഹനം കൈമാറി ബാങ്കിൻ്റെ സി എസ് ആർ. ഫണ്ടിൽ നിന്നാണ് തുക

Read More
Feature NewsNewsPopular NewsRecent News

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഫെഡറൽ ബാങ്ക് വാഹനം കൈമാറി.

വെള്ളമുണ്ട.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് ഫെഡറൽ ബാങ്ക് വെള്ളമുണ്ട ബ്രാഞ്ച് പിക്ക് അപ്പ് വാഹനം കൈമാറി ബാങ്കിൻ്റെ സി എസ് ആർ. ഫണ്ടിൽ നിന്നാണ് തുക

Read More
Feature NewsNewsPopular NewsRecent News

വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന്കൃഷിമന്ത്രി ടി.സിദ്ധീഖ്

ബത്തേരി:അവോക്കാഡോകൃഷി ത്രിതലപഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് വയനാടിനെ അവോക്കാഡോയുടെ കാർഷികഭൂമിയാക്കി മാറ്റുന്നതിനായി സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി

Read More
Feature NewsNewsPopular NewsRecent News

ശമ്പള കുടിശ്ശികയ്ക്ക് പിന്നാലെ പ്രഹരം: ഡിജിറ്റൽ സർവേ പദ്ധതിയിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഉത്തരവ്

കൽപ്പറ്റ: മാസങ്ങളായി ശമ്പളം ലഭിക്കാതെ വലയുന്ന ഡിജിറ്റൽ സർവേ പദ്ധതിയിലെ കരാർ ജീവനക്കാർക്ക് തിരിച്ചടിയായി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്‌സ് ഡയറക്ടറുടെ പുതിയ ഉത്തരവ്. പദ്ധതിക്കായി നിയമിച്ച

Read More
Feature NewsNewsPopular NewsRecent News

കോട്ടനാട് ജിയുപി സ്കൂളിന്റെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു

മേപ്പാടി: കോട്ടനാട് ഗവ.യുപി സ്‌കൂളിന് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നിര്‍വഹിച്ചു. മൂന്ന് ഡിജിറ്റല്‍ ക്ലാസ്

Read More
Feature NewsNewsPopular NewsRecent News

നീതിക്കുവേണ്ടി ഉണരുന്ന യുവത്വം മാറ്റത്തിന്റെ ശക്തി; അവകാശ പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് തബ്ദീൽ ഖുർആൻ മത്സരം

കൽപ്പറ്റ: അടിച്ചമർത്തലുകൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ യുവജനസമൂഹം നടത്തുന്ന മുന്നേറ്റങ്ങൾ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പാണെന്നും ഡൽഹിയിൽ വിജയം കണ്ട വിദ്യാർത്ഥി സമരം അതിൻ്റെ തെളിവാണെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്‌മെന്റ്റ് ഐ.ജി.എം

Read More