ഓണാഘോഷം നടത്തി
മുതിരേരി: പോരൂർ ഗവ.എൽ.പി.സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നത്തി. ഓണപൂക്കളമൊരുക്കൽ, ഓണക്കളികൾ, ഓണസദ്യ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷം വർണ്ണാഭമാക്കി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.
Read Moreമുതിരേരി: പോരൂർ ഗവ.എൽ.പി.സ്കൂളിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നത്തി. ഓണപൂക്കളമൊരുക്കൽ, ഓണക്കളികൾ, ഓണസദ്യ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷം വർണ്ണാഭമാക്കി. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.
Read Moreകല്പ്പറ്റ: വയനാട് ചേംബര് ഓഫ് കൊമേഴ്സിന്റെ പുതിയ ഓഫീസ് മടിയൂര്ക്കുനി എന്എസ്എസ് ബില്ഡിംഗില് പ്രവര്ത്തനം തുടങ്ങി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെ്യ്തു. ജില്ലയുടെ വികസനം
Read Moreകൽപ്പറ്റ: ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന്സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൈനാട്ടിയിലെ
Read Moreപുല്പള്ളി : മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരോട് പഞ്ചായത്ത് പ്രസിഡന്റ് മോശമായി പെരുമാറുന്നുവെന്ന് പരാതി. പഞ്ചായത്ത് പ്രസിഡന്റ്റിൻ്റെ ജീവനക്കാരോടുള്ള നിലപാടിൽ പ്രതിഷേധിച്ച് ഓഫീസിലെ ഓണാഘോഷപരിപാടികൾ ബഹിഷ്കരിക്കാനാണ് ജീവനക്കാരുടെ
Read Moreപുൽപ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം.കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനും,പുൽപ്പള്ളി–ചേകാടി റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ
Read Moreപിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ
Read Moreകൽപറ്റ:പടിഞ്ഞാറത്തറയിൽ നിന്നു മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി.സിദ്ദിഖിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ നിവേദനം നൽകി.
Read Moreമാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക എക്സറേ യന്ത്രമെത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നവകേരള സദസ്സിൽ അനുവദിച്ച 1.6 കോടി രൂപ ചിലവിലാണ് യന്ത്രം കേരള
Read Moreവൈത്തിരി: വയോജനങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദ്യമായാണ് സായംപ്രഭ ഹോം (വയോജന പകൽവീട്) അംഗങ്ങൾക്കൊപ്പം ഓണാഘോഷം സംഘടിപ്പിച്ചത്. രാവിലെ 8.30ന് അച്ഛനമ്മമാർ
Read Moreതലപ്പുഴ: സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ നൽകുന്നത് നിർത്തലാക്കി ബേങ്ക് അക്കൗണ്ടുകളിലുടെ നൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനവ്യാപക
Read More