മീനാക്ഷി പാലം മണ്ണിടിച്ചിൽ: വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പണത്തിന് ഒരുങ്ങുന്നു
കല്പ്പറ്റ: കള്ളാടി-ആനക്കാംപൊയില് തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി പാലത്തിന് സമീപം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിന്റെ കാരണം ഉള്പ്പടെ പഠിക്കുന്നതിന് സംസ്ഥാന സര്ക്കാര് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്ട്ട്
Read More