1985ൽ അച്ഛൻ വിറ്റ ബൈക്ക് വീണ്ടെടുത്ത് മകൻ
ഒറ്റപ്പാലം : നിർബന്ധിത സാഹചര്യത്തിൽ ഭർത്താവിനു വിൽക്കേണ്ടിവന്ന ബൈക്ക് 4 പതിറ്റാണ്ടിനിപ്പുറം മകൻ സായി കിരൺ വീണ്ടെടുത്തു വീട്ടുമുറ്റത്തു കൊണ്ടുനിർത്തിയപ്പോൾ ചന്ദ്രികയ്ക്ക് കണ്ഠമിടറി. പത്തൊൻപതാം മൈൽ പത്തൂർവളപ്പിൽ
Read More