ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപറേഷൻ; ബിജെപിയുടെ മുഴുവൻ ഫ്ലക്സുകളും കൊടികളും നീക്കം ചെയ്തു
കൊച്ചി: കൊച്ചി നഗരത്തിൽ ബിജെപി സ്ഥാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്ലക്സുകൾ നീക്കംചെയ്തത് കോർപറേഷൻ. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബിജെപി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളാണ് നീക്കം
Read More