Month: November 2026

Feature NewsNewsPopular NewsRecent News

അമലോത്ഭവമാതാ ദേവാലയ തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെ; ഭാരവാഹികളെ തിരഞ്ഞെടുത്തു

മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീർത്ഥാടന കേന്ദ്രത്തിൻ്റെ 179-ാമത് തിരുനാൾ മഹോത്സവം നവംബർ 29 മുതൽ ഡിസംബർ 9 വരെയുള്ള തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. നവംബർ

Read More
Feature NewsNewsPopular NewsRecent News

സഹകരണ വാരാഘോഷം:സുൽത്താൻ ബത്തേരിയിൽഘോഷയാത്രയും സമ്മേളനവും നടത്തി

സുൽത്താൻ ബത്തേരി: എഴുപത്തിമൂന്നാമത് അഖിലേന്ത്യാ സഹകരണവാരം വയനാട് ജില്ലാതലആഘോഷം അധ്യാപക ഭവനിൽ സംഘടിപ്പിച്ചു. ഘോഷയാത്രയ്ക്കുശേഷം ചേർന്ന സമ്മേളനംജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

സ്വാഗത സംഘം രൂപവത്കരിച്ചു

പുല്പള്ളി: പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ജനുവരി ഒന്ന് മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. ആഘോഷ കമ്മിറ്റി രൂപവത്കരണ യോഗം

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

സൈബർ സെക്യൂരിറ്റി ബോധവത്ക്കരണം നടത്തി

പാടിച്ചിറ: പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ടീ സ്മാർട്ട് ചോയ്‌സിൻ്റെ നേതൃത്വത്തിൽ സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിൽ വർദ്ധിച്ചുവരുന്ന സ്‌ക്രീൻ അഡിക്ഷൻ, ലഹരിയുപയോഗം,

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടി ബസ് സ്റ്റാൻഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം: ബിഎംഎസ്

മാനന്തവാടി: കാലപ്പഴക്കം ചൂണ്ടിക്കാട്ടി മാനന്തവാടി ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കിയിട്ടും പുതിയ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിഎംഎസ് രംഗത്ത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും സ്റ്റാൻഡേർഡ് യാത്രക്കാർ

Read More
Feature NewsNewsPopular NewsRecent News

വയോജനങ്ങളെ ചേർത്തുപിടിച്ച് അന്തിവെളിച്ചത്തിൻ്റെ സംഗമം; കലാസാഹിത്യ മത്സരങ്ങളും ആദരിക്കലും ശ്രദ്ധേയമായി

മാനന്തവാടി: വയോജനങ്ങളെചേർത്തുപിടിച്ച് സൗഹൃദത്തിൻ്റെയുംസന്തോഷത്തിൻ്റെയും സന്ദേശം പകർന്ന്നടത്തിയ സംഗമം ശ്രദ്ധേയമായി.വയോജനങ്ങളുടെ കൂട്ടായ്‌മയായഅന്തിവെളിച്ചം വാട്സ്ആപ്പ്കൂട്ടായ്മയുടെ അഭിമുഖ്യത്തിലായിരുന്നുപരിപാടി സംഘടിപ്പിച്ചത്.60 വയസ്സിന് മുകളിൽ പ്രായമുള്ളവരെഒരുമിച്ചുകൂട്ടി അവരുടെ കലാസാഹിത്യകഴിവുകൾ പ്രകടിപ്പിക്കാനുംഅനുഭവങ്ങളും സന്ദേശങ്ങളുംപങ്കുവെക്കാനുംഅവസരമൊരുക്കുകഎന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം.പ്രായമായവർക്കുംഒറ്റപ്പെട്ടുപോയവർക്കും

Read More
Feature NewsNewsPopular NewsRecent News

വയനാട് ജില്ലാ തയ്യൽ തൊഴിലാളി സംഘ് ക്ഷേമ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.

കൽപ്പറ്റ: തയ്യൽ തൊഴിലാളി ക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കുക, ക്ഷേമ പെൻഷൻ കാലോചിതമായി വർധിപ്പിക്കുക, ക്ഷേമ ബോർഡിൽ ബി.എം.എസിന് പ്രാതിനിധ്യം നൽകുക. ആവശ്യങ്ങളുന്നയിച്ച് വയനാട് ജില്ലാ തയ്യൽ തൊഴിലാളി

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

മുള്ളൻകൊല്ലി-ശശിമല നീർത്തട പദ്ധതിക്ക് 15 കോടി രൂപ അനുവദിച്ചു

ബത്തേരി: മുള്ളൻകൊല്ലി-ശശിമല മേഖലയിൽ രൂക്ഷമായ വരൾച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഐ.സി. ബാലകൃഷ്ണൻ നടത്തിയ പദ്ധതിയുടെ ഭാഗമായി നീർത്തടക്ക് 15 കോടി രൂപ അനുവദിച്ചു. നബാർഡ്-ആർ.ഐ.ഡി.എഫ് ട്രാഞ്ച്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

പെന്‍ഷന്‍ വിതരണം: കേരള പ്രവാസി സംഘം നാളെ കളക്ടറേറ്റ് മാര്‍ച്ച് നടത്തും

കല്‍പ്പറ്റ: പ്രവാസി ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് നാലുമാസം. യുഡിഎഫ് അധികാരത്തില്‍ എത്തിയശേഷം ആദ്യ രണ്ടു മാസം മാത്രമാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍നിന്നു പെന്‍ഷന്‍ അനുവദിച്ചത്. പിണറായി

Read More
Feature NewsNewsPopular NewsRecent News

ഉപജില്ലാ കലോത്സവ വേദിയിൽ ആരവത്തിൻ്റെ സാന്നിധ്യം; സൗജന്യ കുടിവെള്ള വിതരണം ഒരുക്കി

വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്ക് സൗജന്യ കുടിവെള്ള വിതരണം ഒരുക്കി ആരവം സീസൺ ഫോർ ഫുട്ബോൾ ടൂർണമെൻ്റ് സംഘാടക സമിതി

Read More