Event More NewsFeature NewsNewsPoliticsPopular NewsRecent News

ഇമ്പം 2027’: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി 2027 എപ്രില്‍27ന് പാല്‍മോറ റിസോര്‍ട്ടില്‍ ‘ഇമ്പം 2027’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിന്റെ ലോഗോ പ്രകാശനം ഡിസിസി ഓഫിസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിച്ചു. സമിതി യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്, പി.വി. അജിത്ത്, ഷാജി കല്ലടാസ്, സി.എച്ച്. ഷൈജല്‍, സിദ്ദിഖ്, പി.പി. ഷംസുദ്ദീന്‍, ബഷീര്‍ ലുലു എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *