Event More NewsFeature NewsNewsPoliticsPopular NewsRecent News

മാനന്തവാടിയിൽ തൊഴിൽ മേള നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ വയനാട് സ്‌കൂൾ പാർക്കിൽ ടാലി ബെംഗളൂരുവിൻ്റെ സഹകരണത്തോടെ തൊഴിൽ മേള 2026 സംഘടിപ്പിച്ചു. പത്ത് പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുത്തു. 116 തൊഴിൽ അന്വേഷകർ മേളയിൽ പങ്കെടുത്ത് വിവിധ കമ്പനികളിലെ തൊഴിലവസരങ്ങൾക്കായിഅഭിമുഖങ്ങളിൽ പങ്കെടുത്തു.നഗരസഭ
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ഏതെങ്കിലും പി.വി. ജോർജ് മേള
ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ലേഖ രാജീവൻ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ, കലാ, കായിക സ്റ്റാൻഡിംഗ്
കമ്മിറ്റി അംഗം പി.വി.എസ്. മൂസ
മുഖ്യപ്രഭാഷണം നടത്തി.

ടാലി കമ്പനി പ്ലേസ്മെൻ്റ് കോർഡിനേറ്റർ വിജയ്, സംസ്ഥാന ടീം ഹെഡ് ബിനോജ്, വയനാട് സ്കിൽ പാർക്ക് എം.ഡി. അനീഷ്, സിഡിറ്റ് പ്രതിനിധി സഞ്ജു ജോണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *