കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നേന്മേനിമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു
ബത്തേരി :പ്രവാസി കോൺഗ്രസ് നേന്മേനി മണ്ഡലയോഗം ഷമീർ മാളിക അധ്യക്ഷദ്ധ വഹിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ് സജി മണ്ഡലത്തിൽ ഉത്ഘാടനം നിർവഹിച്ചു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും
Read More