വിജ്ഞാന കേരളം തൊഴിൽമേളയിൽ 55 ഉദ്യോഗാർത്ഥികൾക്ക് നിയമനം
വിജ്ഞാന കേരളവും ജില്ലാ പഞ്ചായത്തുംസംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 55ഉദ്യോഗാർത്ഥികൾക്ക് നിയമനം. മുട്ടിൽഡബ്ല്യൂ.എം.ഒ കോളേജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ചന്ദ്രിക കൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
Read More