മെന്റർ ടീച്ചർ നിയമനം വൈകുന്നു; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ
മാനന്തവാടി: സ്കൂൾ തുറന്ന് രണ്ടുമാസം പിന്നിട്ടിട്ടുംമെന്റർ ടീച്ചർ തസ്തികയിലേക്കുള്ള പരീക്ഷയുംഇന്റർവ്യൂവും പൂർത്തിയായിട്ടും റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കാത്തതിൽ വ്യാപക പ്രതിഷേധംഉയരുന്നു. വയനാട് ജില്ലയിലെ സർക്കാർ, എയ്ഡഡ്എൽ.പി. സ്കൂളുകളിലായി ഏകദേശം 241ഒഴിവുകളുള്ള
Read More