Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

ഓപ്പറേഷൻ തൂഫാൻ ബോധവത്കരണം നടത്തി

പുൽപ്പള്ളി: കേരള സർക്കാർ മയക്കുമരുന്നിനെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതി യുടെ ഭാഗമായി ദേശീയ കർഷക സംഘടനയായ എൻഎഫ്‌പിഒ യും പുൽപള്ളി റോട്ടറി ക്ലബ്ബും സംയുക്തമായി ചേകാടി എലഫന്റ് വാലി റിസോർട്ടിൽ സംഘടിപ്പിച്ച ബോധവത്കരണം നടത്തി.റിട്ടയേർഡ് ഡിവൈഎസ്‌പി ജെയ്സൺ, ബത്തേരി ഡിവൈഎസ്‌പി അബ്‌ദുൽ കരീം എന്നിവർ ക്ലാസിന് നേതൃത്വം നൽകി. എൻ എഫ്‌പിഒ ചെയർമാൻ ഫിലിം ജോർജ് അധ്യക്ഷത വഹിച്ചു. അജയകുമാർ, റസാക്ക് എസ്.എം, തോമസ് മിറർ, ബോബി അബ്രഹാം, ജോസ് കെ.പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *