പൂതാടി പഞ്ചായത്തിൽ അവിശ്വാസപ്രമേയം നാളെ; രാഷ്ട്രീയം ഉറ്റുനോക്കി ബത്തേരി
ബത്തേരി: പൂതാടി പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ (ബുധനാഴ്ച) ചർച്ച ചെയ്യും. യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 10, ബി.ജെ.പി- 3 എന്നിങ്ങനെയാണ് കക്ഷിനില.
Read More