വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോൺ,വന്യമൃഗ ആക്രമണ ഇരകൾക്കുള്ള പെൻഷൻ പരിഗണനയിൽ
ബത്തേരി: ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം കാര്യക്ഷമമായി നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വയനാട് ജില്ലാതലത്തിൽ റിയൽ ടൈം കമാൻഡ് സെൻ്റർ സ്ഥാപിക്കുമെന്ന് വനം വകുപ്പ്
Read More