എസ്‌ഐആര്‍ കരട് പട്ടികയില്‍ പുറത്തായവര്‍ക്ക് ആശ്വാസം; രേഖകള്‍ സമര്‍പ്പിക്കാൻ സമയം നീട്ടി
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്‌ഐആർ) കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് രേഖകള്‍ സമർപ്പിക്കാനുള്ള സമയം നീട്ടി.ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ
Read More