ഒളിമ്പിക് പാത്ത് പദ്ധതിയിലൂടെ 2036 ഒളിംപിക്സിൽ 250 കായിക താരങ്ങളെ പങ്കെടുപ്പിക്കും: മന്ത്രി വി.അബ്ദുറഹിമാൻ
ഒളിമ്പിക് പാത്ത് എന്ന പദ്ധതിയിലൂടെ 2036 ഒളിമ്പിക്സിൽ 250 കായികതാരങ്ങളെ പങ്കെടുപ്പിക്കാനുള്ള തീവ്ര പദ്ധതി കായിക വകുപ്പ് തയ്യാറാക്കിവരികയാണെന്ന് മന്ത്രി വി.അബ്‌ദുറഹിമാൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ
Read More