Feature NewsNewsPopular NewsRecent News

‘ഒരുമയുടെ നാട്ടുകൂട്ടം’ പ്രാദേശിക ഓണാഘോഷം നടത്തി

ആലഞ്ചേരി: ഒരുമയുടെ നാട്ടുകൂട്ടം എന്ന പേരിൽ മൊതക്കര ആലഞ്ചേരി പ്രദേശത്ത് പ്രാദേശിക ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികൾ വാർഡ് മെമ്പർ ഗീത. സി ഉദ്ഘാടനം ചെയ്തു. മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാസുദേവൻ മാസ്റ്റർ, ബാഹുലേയൻ, കല്യാണി.പി, എം.ജെ ത്രേസ്യ, രാധ, പ്രിയ ഷംസുമോൻ എന്നിവർ സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും പായസവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *