Feature NewsNewsPopular NewsRecent News

വൈത്തിരിയിൽ വൈ.എം.സി.എ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു.

കൽപ്പറ്റ :വൈ.എം.സി.എ അഖിലലോക പ്രാർത്ഥനാവാരത്തോടനുബന്ധിച്ച് വൈത്തിരി പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു.

നാഷണൽ ജനറൽ സെക്രട്ടറി എൻ.വി. എൽദോ ഉദ്ഘാടനം ചെയ്തു.

പ്രോജക്ട് ചെയർമാൻ ബിജു തിണ്ടിയത്ത് അധ്യക്ഷത വഹിച്ചു.

നാഷണൽ പ്രോപ്പർട്ടി & പ്രോജക്ട് കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ് മുഖ്യസന്ദേശം നൽകി.

റീജണൽ സെക്രട്ടറി പ്രിൻസിലി വിബിൻ, നാഷണൽ സെക്രട്ടറിമാരായ ഓസ്റ്റിൻ കുന്ദർ, ഷാജി ജെയിംസ് ആശംസകൾ പറഞ്ഞു .

കെ.ജെ. ജോർജ്, ടോംസൻ ടോം, മാത്യു തോമസ്, കെ.ഐ. വർഗ്ഗീസ്, ജോണി പാറ്റാനി, സി.ജെ. ടോമി, അജുൻ ഈപ്പൻ, പീറ്റർ കുര്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *