പിലാക്കാവ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് ഫർണ്ണിച്ചറുകൾ നൽകി
മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി പിലാക്കാവ് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് ഫർണ്ണിച്ചറുകൾ നൽകി. വിതരണോൽഘാടനം ഡിവിഷൻ കൗൺസിലർ ഇ.ആർപ്രദീപ് നിർവ്വഹിച്ചു. 40 കസേരയും 20 മേശയുമാണ് നൽകിയത്.
Read More