ഗാന്ധിജയന്തി ദിനാചരണവും വനപാത ശുചീകരണവും നടത്തി
കാട്ടിക്കുളം: കാട്ടിക്കുളം ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ എസ്പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം വിപുലമായി ആചരിച്ചു. ഗാന്ധിയനും സാമൂഹികസാംസ്കാരിക പ്രവർത്തകനുമായ ടി.സി. ജോസ് കേഡറ്റുകൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി.
Read More