ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കാൻ പുതിയ നിയമം വേണം, ദേവസ്വം മാനുവൽ കൊണ്ട് കാര്യമില്ല – ഹൈക്കോടതി
കൊച്ചി: ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കാൻ പ്രത്യേകനിയമം വേണമെന്ന് ഹൈക്കോടതി. നിലവിലുള്ള ദേവസ്വം മാനുവൽ കൊണ്ട് കാര്യമില്ലെന്നും വിഷയം സംസ്ഥാനസർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും കടുത്ത ശിക്ഷ നിയമത്തിൽ കൊണ്ടുവരണമെന്നും ഹൈക്കോടതി
Read More