എയ്‌ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കണം
പുൽപള്ളി:എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് തസ്‌തിക മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കെഎസ്‌ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമല്ലാത്തത് മറ്റു
Read More