സുരക്ഷാഉപകരണങ്ങൾകൈമാറി കാലിക്കറ്റ് രൂപത സോഷ്യൽസർവീസ് സൊസൈറ്റി
വൈത്തിരി: മഴക്കാല ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനായി കാലിക്കറ്റ് രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ജീവനയുടെ നേതൃത്വത്തിൽ വൈത്തിരി, പൊഴുതന, മേപ്പാടി ഗ്രാമപഞ്ചായത്തുകൾക്കായി അടിയന്തര രക്ഷാപ്രവർത്തന ഉപകരണങ്ങൾ കൈമാറി.പദ്ധതിയുടെ
Read More