മെസ്സി മാർച്ചിലും കേരളത്തിലേക്കില്ല; ഖത്തറുമായി സൗഹൃദ മത്സരം ഷെഡ്യൂൾ ചെയ്ത് അർജന്റീന
ദോഹ: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും നിരാശ. മാർച്ചിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീനൻ ടീം കേരളത്തിലേക്ക് വരാനുള്ള സാധ്യത മങ്ങുന്നു. മാർച്ചിൽ സ്പെയിനുമായി നടക്കുന്ന ഫൈനലിസിമക്ക്
Read More