ടെലിവിഷൻപുരസ്കാരത്തിളക്കത്തിൽ മനോരമ ന്യൂസും മഴവിൽ മനോരമയും; മികച്ച അവതാരകയായി ഷാനി
സംസ്‌ഥാന ടെലിവിഷൻപുരസ്കാരത്തിളക്കത്തിൽ മനോരമന്യൂസും മഴവിൽ മനോരമയും.വാർത്തേതര പരിപാടിയുടെ മികച്ചഅവതാരകയ്ക്കുള്ള പുരസ്‌കാരം മനോരമന്യൂസിന്റെ ഷാനി പ്രഭാകരനാണ്.പെൺതാരം എന്ന പരിപാടിയുടെഅവതരണത്തിനാണ് ഷാനിക്ക്പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ്പുരസ്കാരം. മികച്ച
Read More