ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സംഭാവന നൽകിയ നാല് പേരെവിടെ? വിജിലൻസ് കണ്ടെത്താനാകാതെവിജിലൻസ്
ശബരിമല കൊടിമര പുനപ്രതിഷ്ഠയ്ക്ക് സ്വർണം സംഭാവന നൽകിയ മുഴുവൻ ആളുകളെയും കണ്ടെത്താനാകാതെ വിജിലൻസ്. ദേവസ്വം രേഖകളിലുള്ള നാല് പേരെയാണ് ഇതുവരെയും കണ്ടെത്താനാകാത്തത്. ഇവരുടെ പൂർണമായ മേൽവിലാസമോ ഫോൺ
Read More