നോക്കുകുത്തിയായി ഗവ. മെഡിക്കല് കോളജിലെ നേത്രബാങ്ക്
മാനന്തവാടി: വയനാട് ഗവ. മെഡിക്കല് കോളജിലെ നേത്രബാങ്ക് പൂര്ണമായി പ്രവര്ത്തന സജ്ജമായില്ല. ലക്ഷങ്ങള് ചെലവഴിച്ച് സ്ഥാപിച്ച ഉപകരണങ്ങളും കാലഹരണപ്പെട്ട് തുടങ്ങി.ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് യൂണിറ്റ്
Read More