പുതിയ മാറ്റങ്ങൾ ഫലം കണ്ടു, കൂട്ടത്തിൽ വന്ദേഭാരതടക്കം നേട്ടമുണ്ടാക്കി: ദക്ഷിണ റെയിൽവെയാണ് താരം
യാത്രാ വരുമാനത്തിൽ ഉൾപ്പടെ വൻ വർദ്ധനയുമായി ഇന്ത്യയിൽ ഒന്നാമതെത്തി ദക്ഷിണ റെയിൽവെ. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പടെയുള്ള ട്രെയിനുകൾ യാത്രക്കാരുടെ ഇടയിൽ വൻ ഹിറ്റായതോടെയാണ് ദക്ഷിണ റെയിൽവെ ഒന്നാം
Read More