‘അന്ന് ബസിൽ യാത്ര ചെയ്തപ്പോൾ പരിഹാസം, ഇന്ന് അഭിമാനം; മെഡിക്കൽ കോളജുകളിൽ ട്രാൻസ്ജൻഡേഴ്‌സിനു സ്പെഷൽ വാർഡ്’
തിരുവനന്തപുരം “പണ്ട് കാലങ്ങളിൽ കെഎസ്ആർടിയിൽ യാത്ര ചെയ്യുമ്പോൾ വലിയ രീതിയിലുള്ള പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ തുല്യനീതി കിട്ടിയിരിക്കുകയാണ്. ഇന്ന് കേരളവും രാജ്യവും സംസാരിക്കുന്നത് സ്ത്രീകൾക്കൊപ്പം ട്രാൻസ്ജൻഡേഴ്‌സും സൗജന്യമായി
Read More