തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ വിതരണം; 28 കോടി രൂപ കുടിശ്ശിക, പ്രക്ഷോഭത്തിനൊരുങ്ങി കോൺട്രാക്ടർമാർ
മാനന്തവാടി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മെറ്റീരിയലുകൾ വിതരണം ചെയ്ത വകയിൽ ജില്ലയിൽ 28 കോടി രൂപ കുടിശ്ശികയുണ്ടെന്നും തുക ഉടൻ അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും
Read More