NewsPoliticsPopular NewsRecent NewsSports

അതി ദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

പുൽപ്പള്ളി :പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 2026 – 27 വർഷത്തിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അതി ദരിദ്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം മീനം ക്കൊല്ലി അംഗൻവാടിയിൽ വച്ച് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് : ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

.വൈസ് ബൈ പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത സ്ഥാനം വഹിച്ചു.
ക്ഷേമകാര്യം സ്റ്റാൻഡിങ് ചെയർപേഴ്സൺ നിഖിൽ കെ.കെ, ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, വികസന കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, മറ്റു മെമ്പർമാർ പ്രോഗാമിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *