തരുവണ ജി.എച്ച്.എസ്.എസിന് കായിക ഉപകരണങ്ങൾ നൽകി തരുവണ ചട്ടി ബോൾ കൂട്ടായ്മ
തരുവണ: ജി.എച്ച്.എസ്. എസ് തരുവണയിലെ വിദ്യാർത്ഥികളുടെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ കായിക ഉപകരണങ്ങൾ സംഭാവന ചെയ്ത് ‘തരുവണ ചട്ടി ബോൾ കൂട്ടായ്മമ’ മാതൃകയായി. സ്കൂളിൻ്റെ കായിക
Read More