ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം;ടെസ്റ്റിൽ ‘H’ എടുക്കുമ്പോൾഇനി മുതൽപിൻക്യാമറയിൽ നോക്കാം
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം
Read More