നിരന്തര പവർകട്ടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സെപ്റ്റംബർ 14ന് പന്തം കൊളുത്തി പ്രതിഷേധിക്കും
മാനന്തവാടി: നിരന്തരമായ പവർകട്ടിനും വിലക്കയറ്റത്തിനുമെതിരെ കേരള വ്യാപാരി വ്യവസായ സമിതി മാനന്തവാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് പകൽ 12 മണിക്ക് പന്തം കൊളുത്തി പ്രതിഷേധ
Read More