മദ്യനികുതി കുറച്ചതിന് പിന്നിൽ കർണാടക ലോബി! മുഖ്യമന്ത്രിക്ക് എത്ര കിട്ടിയെന്ന് വ്യക്തമാക്കണം; എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുത്തനെ കുറച്ചതിലൂടെ കേരളത്തിൽ മദ്യമൊഴുക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. നികുതിയിളവിലൂടെ സർക്കാരിന്
Read More