അവിടെ പകർച്ചവ്യാധി, ഇവിടെ ക്ലാസ്’; ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യാേഗസ്ഥരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചനടപടിയിൽ വിമർശനം
സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിക്കിടെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യാേഗസ്ഥരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച വകുപ്പിന്റെ നടപടിയിൽ വിമർശനം. ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടികൾ സംബന്ധിച്ച ക്ളാസെടുക്കാനാണ് വിളിച്ചതെന്നാണ് വിവരം. കാസർകോട് വരെയുള്ള
Read More