Event More NewsFeature NewsNewsPoliticsPopular NewsRecent News

പഴശ്ശിരാജ കോളേജ് ഹിസ്റ്ററി അസോസിയേഷൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി :
പുരാവസ്തു സംരക്ഷണത്തിന് വിദ്യാർത്ഥി സമൂഹം മുന്നോട്ടു വരണം : ക്ലമെന്റ് ഐ. ബി.
വയനാടിന്റെ സമ്പന്നമായ പുരാവസ്തു പൈതൃകം കണ്ടെത്തന്നതിനും, സംരക്ഷിക്കുന്നതുന്നതിനും ചരിത്ര വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് പുരാവസ്തു വിധ ക്തനും, മാനന്തവാടി പഴശ്ശി കുടിരം മ്യൂസിയം മാനേജരുമായ ക്ലമെന്റ് ഐ. ബി അഭിപ്രായപ്പെട്ടു
പഴശ്ശിരാജ കോളേജ് ഹിസ്റ്ററി അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉത് ഘട നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ പുരാവസ്തു പൈതൃകം, മ്യൂസിയം പരിപാലനം എന്നീ വിഷയങ്ങളിൽ ക്ലമെന്റ് ഐ. ബി, ഡോ. രാജേഷ് പി. എന്നിവർ ക്ലാസ്സ്‌ നയിച്ചു.
ഡോ. ദിലീപ് എം. ആർ, ഡോ. ജോഷി മാത്യു, ഫാ. ഡോ. തോമസ് മടുക്കുംമുട്ടിൽ, ഫാ. ചാക്കോ ചെലമ്പറമ്പത്, ഡോ. കോശി സി. ജെ, ഡോ. റാണി എസ്. പിള്ള, ബേസിൽ ബെന്നി, അവന്തിക ടി. കെ., മിസ്ബാഹുള്ള എം. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *