Feature NewsNewsPopular NewsRecent News

പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

കേണിച്ചിറ:പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ
ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ ആഘോഷിക്കും.

2 ന് വൈകിട്ട് 5 മണിക്ക് വികാരി ഫാ. ബാബു നീറ്റുംകര കൊടി ഉയർത്തും 6 മണിക്ക് സന്ധ്യാ പ്രാർത്ഥന, 7 മണിക്ക്
താഴമുണ്ട കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം,
3ന് രാവിലെ
8ന് വി. മൂന്നിന്മേൽ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം എന്നിവ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *