ഓണാഘോഷം :അതിർത്തികളിൽ സംയുക്ത പരിശോധന കർശനമാക്കും
കൽപറ്റ:ഓണാഘോഷത്തോടനുബന്ധിച്ച് വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റുകൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധന നടത്താൻ എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. കലക്ടറേറ്റ്
Read More