പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും: സെമിനാർ നടത്തി
കല്പ്പറ്റ: സിപിഐ(എംഎല്), എംഎല്പിഐ(റെഡ്ഫഌഗ്) ജില്ലാ കമ്മിറ്റികള് സംയുക്തമായി‘പാരിസ്ഥിതിക സന്തുലനവും വയനാടിന്റെ വികസനവും’ എന്ന വിഷയത്തില് എംജിടി ഹാളില് സെമിനാര് നടത്തി. സാമൂഹിക-മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ.പി.എ. പൗരന് ഉദ്ഘാടനം
Read More