Month: August 2026

Feature NewsNewsPopular NewsRecent News

ജോലി ചെയ്തില്ലെങ്കിൽ അത് ചോദ്യംചെയ്യും: ലിസി സാബു (മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്)

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥർക്ക് മെല്ലപ്പോക്ക് നയമാണ്. പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി നടപ്പാക്കണം. ഉദ്യോഗസ്ഥർ ജോലിചെയ്തില്ലെങ്കിൽ അത് ചോദ്യം ചെയ്യും.

Read More
Feature NewsNewsPopular NewsRecent News

നിർമലമാതാ പബ്ലിക് സ്കൂളിൽ ‘ത്രിൽ ഓണം 2K26′ ആഘോഷിച്ചു.

സുൽത്താൻ ബത്തേരി: സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകി നിർമലമാതാ പബ്ലിക് സ്കൂളിൽ ‘ത്രിൽ ഓണം 2K26’ എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂ‌ൾ പ്രിൻസിപ്പാൾ

Read More
Feature NewsNewsPopular NewsRecent News

ജില്ലാതല ഓണാഘോഷം: കൽപ്പറ്റയിൽ പൂക്കള മത്സരം 24 ന്

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷം 23, 24 തീയതികളില്‍ നടത്തും. വിളംബര റാലികള്‍, പൂക്കള

Read More
Feature NewsNewsPopular NewsRecent News

കമ്പളനാട്ടിയെ ആദിവാസി പാരമ്പര്യമായി മഹത്വവൽക്കരിക്കരുത്: ചരിത്രത്തിലെ ചൂഷണം മറക്കരുത്: മണിക്കുട്ടൻ പണിയൻ

മാനന്തവാടി: വയനാട്ടിലെ ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട് കമ്പളനാട്ടിയെ ഒരു സാമുദായിക ആചാരാനുഷ്ഠാനമായി അവതരിപ്പിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്നത് ചരിത്രപരമായി ശരിയായ സമീപനമല്ലെന്ന് സാമൂഹിക പ്രവർത്തകനും പണിയാ സമുദായാംഗവുമായ മണിക്കുട്ടൻ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending News

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം.

പുൽപ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം.കേരള-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനും,പുൽപ്പള്ളി–ചേകാടി റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതിനുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent News

ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ

Read More
Feature NewsNewsPopular NewsRecent News

മാനന്തവാടി ക്ഷീരസംഘത്തിൽ പാലളന്ന കർഷകർക്ക് 35.88 ലക്ഷം രൂപ ക്ഷീരകർഷകയ്ക്കുള്ള വീടിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

മാനന്തവാടി: കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലായ് വരെ മാനന്തവാടി ക്ഷീരസംഘത്തിൽ പാലളന്ന കർഷകർക്ക് ഓണത്തിനു മുന്നോടിയായി ഇൻസന്റീവ് നൽകും. ലിറ്ററിനു ഒരു രൂപ നിരക്കിൽ ആകെ 23.8

Read More
Feature NewsNewsPopular NewsRecent News

ഓണക്കാല കച്ചവടം; പൂക്കടകളിലും ഓഫർ

കല്‍പ്പറ്റ: കച്ചവടം കൊഴുപ്പിക്കാന്‍ ഓഫറുകളുമായി പൂ വ്യാപാരികള്‍. വിദ്യാര്‍ഥികള്‍ക്കും ഓഫീസുകള്‍ക്കും വിലയില്‍ ഇളവ്, ചെണ്ടുമല്ലി ഒരു കിലോയ്ക്ക് ഒരു കിലോ ഫ്രീ, 500 രൂപയുടെ പൂക്കള്‍ വാങ്ങുന്നവര്‍ക്ക്

Read More
Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

പടിഞ്ഞാറത്തറയിൽ നിന്നു വിംസ് മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് ആരംഭിക്കണം

കൽപറ്റ:പടിഞ്ഞാറത്തറയിൽ നിന്നു മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട സ്ഥലം എംഎൽഎയും മന്ത്രിയുമായ ടി.സിദ്ദിഖിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ അസ്മ നിവേദനം നൽകി.

Read More
Event More NewsFeature NewsNewsPoliticsPopular News

വയനാട് ഗവ.മെഡിക്കൽ കോളേജിൽ അത്യാധുനിക എക്സറേ യന്ത്രമെത്തി

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക എക്‌സറേ യന്ത്രമെത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നവകേരള സദസ്സിൽ അനുവദിച്ച 1.6 കോടി രൂപ ചിലവിലാണ് യന്ത്രം കേരള

Read More