ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണം: കേരള കോൺഗ്രസ്-എം
സുല്‍ത്താന്‍ ബത്തേരി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് 1കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ
Read More