അടിയന്തരമായി പുതുക്കിപ്പണിയണം: മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി: ഇരുനൂറിലധികം വർഷമായി കേരള കർണാടക സംസ്ഥാനങ്ങളിലെ ജനങ്ങൾ ഉപയോഗിച്ചുവരുന്ന ബാവലി പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ കേരളകർണാടക സർക്കാരുകളോട് ആവശ്യപ്പെട്ടു ടിപ്പു സുൽത്താൻ്റെ ഭരണകാലത്ത്
Read More