ക്ലിഫ് ഹൗസിൽ നിന്ന് പിണറായി എകെജി സെന്റ്ററിന് സമീപത്തെ ‘ചിന്ത’ ഫ്ലാറ്റിലേക്ക്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു വിമാനത്താവളത്തിൽ നിന്നുള്ള പിണറായി വിജയന്റെ യാത്ര. എകെജി സെന്ററിലെത്തി
Read More