ശബരിമലയിൽ വൻ പരിഷ്കാരങ്ങൾ: ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകളും അരവണ പ്രീ-ബുക്കിങ്ങും വരുന്നു
ശബരിമല : ശബരിമല തീർഥാടന നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ഐ.ടി അധിഷ്ഠിത സേവനങ്ങളും ആധുനിക സൗകര്യങ്ങളും നടപ്പിലാക്കാൻ
Read More