എസ്എഫ്ഐ രാപ്പകൽ സമരത്തിന് തുടക്കം ‘നീറ്റ് ഇൗസ് നോട്ട് നീറ്റ് , ‘ഇനിയൊരു ഐജ ആവർത്തിക്കരുത്
കൽപ്പറ്റ: നീറ്റ്, സിബിഎസ്സി പരീക്ഷകൾ അട്ടിമറിച്ച് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ കൽപ്പറ്റയിൽ രാപ്പകൽ സമരം ആരംഭിച്ചു.
Read More